-
നാടകരംഗത്തെ പരമോന്നത ബഹുമതി ആയ കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ് (2020)
-
നാടക ഗാനരചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം
-
നാടകരചനയ്ക്കും സംവിധാനത്തിനുമുള്ള 2009 -ലെ കേരള സംഗീത നാടക അക്കാഡമി പുരസ്കാരം
-
നാടക ഗാന രചനയ്ക്കുള്ള സംഗീത നാടക അക്കദാമി പുരസ്കാരം (2008)
-
നാടകരചനയ്ക്കും സംവിധാനത്തിനുമുള്ള കേരള സംഗീത നാടക അക്കാഡമിയുടെ സ്പെഷ്യൽ ജൂറി പുരസ്കാരം
-
ഏറ്റവും നല്ല നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം (1990)
-
നാടകഗാന രചനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമിയുടെ പുരസ്കാരം (1989)
-
ഏറ്റവും നല്ല നാടക രചനയ്ക്കുള്ള 1995 ലെ സംഗീത നാടക അക്കാദമിപുരസ്കാരം
-
സ്വാതിതിരുനാൾ നാടകത്തിനു ഏറ്റവും നല്ല നാടക കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം
-
സ്വാതിതിരുനാൾ നാടകത്തിലെ അവതരണ ഗാനരചനയ്ക്ക് കേരള സംഗീത നാടക അക്കാദമി പുരസ്കാരം (1989)
-
2021 നാടകകൃത്തിനുള്ള പി ഗോവിന്ദപ്പിള്ള പുരസ്കാരം
-
2019 -ൽ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സ്വാതി - പി ഭാസ്കരൻ പുരസ്കാരം
-
ഏറ്റവും നല്ല ഗ്രന്ഥശാലാ പ്രവർത്തകനുള്ള കേരള സാഹിത്യ അക്കാദമി ആദര പുരസ്കാരം
-
ഏറ്റവും നല്ല ഗ്രന്ഥശാലാ പ്രവർത്തകനുള്ള കേരള ഗ്രന്ഥശാലാ സംഘത്തിന്റെ പി എൻ പണിക്കർ പുരസ്കാരം
-
അദ്ധ്യാപക സാഹിത്യ അക്കാദമി പുരസ്കാരം
-
ഏ പി കളയ്ക്കാട് പുരസ്കാരം
-
പാട്യം ഗോപാലൻ പുരസ്കാരം
-
അബുദാബി ശക്തി പുരസ്കാരം
-
സഫ്ദർ ഹശ്മി പുരസ്കാരം
-
ഏറ്റവും നല്ല നാടകകൃത്തിനുള്ള വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക പുരസ്കാരം
-
ഏറ്റവും നല്ല നാടക പ്രവർത്തകനുള്ള വയലാർ വാസുദേവൻപിള്ള പുരസ്കാരം
-
പ്രവാസി സാഹിത്യരത്ന പുരസ്കാരം
-
ഏറ്റവും നല്ല ഗ്രന്ഥശാല പ്രവർത്തകനുള്ള കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്കാരം