പുസ്തകങ്ങൾ
-
സ്വാതിതിരുനാൾ
തിരുവിതാംകുറിൽ ആധുനികതയുടെ പ്രയോക്തവും ജനക്ഷേമ തല്പരനുമായ ഭരണാധികാരിയും വൈദേശിക ശക്തിയോട് എതിരിട്ടുനിന്ന ദേശാഭിമാനിയുമായ ഒരു സർവകലാവല്ലഭന്റെ ജീവിതകഥ (1813 - 1846)
-
സ്വാതിതിരുനാൾ
-
ഓമനത്തിങ്കൾ
സ്വാതിതിരുനാളിന്റെ കുട്ടിക്കാല ജീവിതം ചിത്രീകരിക്കുന്ന റേഡിയോ നാടകം
-
സഖാവ്
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ സഖാവ് പി കൃഷ്ണപിള്ളയുടെ കഥ (1906 - 1948)
-
സഖാവ്
-
സഖാവ് ഇ. എം. എസ്
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ആചാര്യനായ സഖാവ് ഇ. എം. എസ് നമ്പൂതിരിപ്പാടിന്റെ ജീവിതകഥ (1909 - 1998)
-
ഏ കെ ജി വിപ്ലവത്തിന്റെ രക്തനക്ഷത്രം
പാവങ്ങളുടെ പടത്തലവനായ എ. കെ. ജി യുടെ ജീവിത കഥ (1904 - 1977)
-
ജനനായകൻ
കമ്മ്യൂണിസ്റ്റ് നേതാവായ സഖാവ് ഇ. കെ. നായനാരുടെ ജീവിതകഥ
-
വേലുത്തമ്പി
വെള്ളക്കാർക്കെതിരെ ആയുധമെടുത്ത് പൊരുതി ആത്മാഹുതി ചെയ്ത വീരനായകന്റെ കഥ
-
പഴശ്ശിരാജ
വടക്കൻ കേരളത്തിൽ കർഷക രക്ഷക്കും സ്വാതന്ത്ര്യത്തിനും വേണ്ടി വെള്ളക്കാരോട് നേരിട്ട് പൊരുതിയ ഒരു വിപ്ലവകാരിയായ രാജാവിന്റെ കഥ
-
സുഭദ്രേ സൂര്യപുത്രി
സി. വി. രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവലിലെ സുഭദ്ര എന്ന കഥാപാത്രത്തെ കുറിച്ച് എഴുതിയ നാടകം
-
മുദ്രമോതിരം
സി. വി രാമൻപിള്ളയുടെ ധർമ്മരാജയിലെ സാവിത്രി എന്നാ കഥാപാത്രത്തെ കേന്ദ്രീകരിച്ച് രചിച്ച ഒരു നാടകം
-
ജാതവേദസ്സേ മിഴിതുറക്കൂ
മഹാകവി കുമാരനാശാന്റെ ദുരവസ്ഥ എന്ന ഖണ്ഡകാവ്യത്തിലെ സാവിത്രി അന്തർജ്ജനത്തെ കേന്ദ്രീകരിച്ച് 1921 ലെ കാർഷിക വിപ്ലവത്തെ കുറിച്ച് എഴുതിയ നാടകം
-
മുത്തശ്ശി
ചെറുകാടിന്റെ പ്രസിദ്ധമായ മുത്തശ്ശി എന്ന നോവലിന്റെ നാടക ചിത്രികരണം
-
മലയപ്പുലയനും ഈ എം എസ്സും
ചങ്ങമ്പുഴയുടെ വാഴക്കുലയിലെ കഥാപാത്രങ്ങളിലൂടെ 1957 ലെ കമ്മ്യൂണിസ്റ്റ് ഭരണം വന്നതിന്റെ ചരിത്ര പശ്ചാത്തലം വ്യക്തമാക്കുന്ന നാടകം
-
സ്വപ്നം വിതച്ചവർ
കാർഷിക ജന്മിത്തം കാർഷിക മുതലാളിത്തമായി മാറുന്ന പശ്ചാത്തലം വിശദീകരിക്കുന്ന നാടകം
-
ഭഗത് സിംഗ്
അനശ്വര രക്തസാക്ഷി ഭഗത് സിംഗിന്റെ ചരിത്രം
-
വിപ്ലവത്തിന്റെ വീരപുത്രൻമാർ
പിരപ്പൻകോട് മുരളിയുടെ ആറ് രാഷ്ട്രീയ നാടകങ്ങളുടെ സമാഹാരം
-
സ്നേഹിച്ചു തീരാത്ത ഗന്ധർവ്വൻ
ചങ്ങമ്പുഴയുടെ ജീവിതം ചിത്രീകരിക്കുന്ന നാടകം
-
രമണൻ ഒരു പ്രണയഗാഥ
ചങ്ങമ്പുഴയുടെ പ്രസിദ്ധമായ രമണൻ വിലാപ കാവ്യത്തിന്റെ നാടകാവിഷ്കാരം
-
കളിത്തോഴി
ചങ്ങമ്പുഴയുടെ ആത്മകഥാശം അടങ്ങിയ കളിത്തോഴി എന്ന നോവലിന്റെ നാടകാവിഷ്കാരം
-
വരരുചി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ
എ ഡി ബി വായ്പയുടെ അർത്ഥശൂന്യത വെളിപ്പെടുത്തുന്ന നാടകം. നിയമസഭ സാമാജികർക്ക് വേണ്ടി എഴുതിയത്.മന്ത്രിമാരും ഭരണ പ്രതിപക്ഷ എം എൽ എ മാരും ചേർന്ന് പുതിയ നിയമസഭ മന്ദിര ഉദ്ഘാടനത്തിന് അവതരിപ്പിച്ചത് - 2000
-
ഉട്ടോപ്യ
സ്ത്രീമേധാവിത്വമുള്ള ഒരു രാജ്യത്ത് പുരുഷ സ്വാതന്ത്ര്യത്തെ കുറിച്ച് പഠിക്കാൻ പോയ ഒരു എം എൽ എ ഡെലിഗേഷന്റെ കഥ ചിത്രീകരിക്കുന്ന നിയമസഭ സാമാജികർക്ക് വേണ്ടിയുള്ള നാടകം
-
ഭഗത് സിംഗ് ഇൻക്വിലാബിന്റെ തീക്കതിർ
ഭഗത് സിംഗിന്റെ ജീവചരിത്രം
-
എന്റെ ഒ. എൻ. വി
എന്റെ ഒ എൻ വി അറിവുകൾ അനുഭവങ്ങൾ ഓർമപ്പെടുത്തലുകൾ
-
ഒ എൻ വി കാവ്യസംസ്കൃതി
-
മലയാളത്തിലെ ചുവന്ന വാനമ്പാടികൾ
മലയാളത്തിലെ ചുവന്ന ദശകത്തിലെ കവികളെ കുറിച്ചുള്ള ലേഖനങ്ങൾ
-
കേരള ഗ്രന്ഥശാലാ പ്രസ്ഥാനം
കേരള ചരിത്രാന്വേഷിയായ ഒരു ഗ്രന്ഥശാല പ്രവർത്തകന്റെ തുടിക്കുന്ന ഓർമ്മകൾ. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റ ചരിത്രം
-
ഭഗത് സിംഗിന്റെ കനൽവഴികൾ
ഭഗത് സിംഗിന്റെ ജീവിതവും കൃതികളും
-
ഭഗത് സിംഗ് വിപ്ലവത്തിന്റെ അഗ്നിനക്ഷത്രം
-
ചങ്ങമ്പുഴ സമ്പൂർണ ഗദ്യകൃതികൾ
-
സ്വാതിസ്മൃതി
-
മഹാകവി ചങ്ങമ്പുഴ
-
ഭയകൗടില്യ ലോഭങ്ങൾക്കെതിരെ!
-
ഭാഷാസിദ്ധാന്തവും സാഹിത്യ ചിന്തകളും
-
വൃത്താന്ത പത്രപ്രവർത്തനവും നാടുകടത്തലും
-
നോവലും ജീവചരിത്ര കൃതികളും
-
സ്വദേശാഭിമാനിയുടെ പാഠപുസ്തകങ്ങൾ