-
നെടുങ്കണ്ടയിൽ ആശാൻ വിശ്രമിച്ചിരുന്ന ചെമ്പകത്തിന് മുന്നിൽ
-
പി. എ. ബേക്കർ, ഇമ്പിച്ചിബാവ, ടി.കെ എന്നിവർക്കൊപ്പം - സഖാവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്.
-
ദേവരാജൻ മാസ്റ്റർ, പി. എ. ബേക്കർ, ഒ. എൻ. വി, ഇ. കെ. നായനാർ, പി. ജി, ടി. കെ. എന്നിവർക്കൊപ്പം - ഇ. എം. എസിന്റെ സഖാവ് എന്ന സിനിമയുടെ ആദ്യ ഷോട്ടിന് ക്ലാപ്പിംഗ്
-
ഇ. എം. എസ്. 1986-ലെ മാറ്റുവിൻ ചട്ടങ്ങളെ റിഹേഴ്സൽ ക്യാമ്പിൽ
-
അച്ഛനും ജ്യേഷ്ഠനും
-
1989-ലെ നിയമമന്ത്രി കെ.ചന്ദ്രശേഖരന് ഗ്രന്ഥശാല കൺട്രോൾ ബോർഡ് അംഗങ്ങളുടെ ആദരം
-
ഗ്രന്ഥശാലാസംഘം യോഗം - ഇ. എം. എസ്, പി. എൻ. പണിക്കർ, കെ. എസ്. ചന്ദ്രൻ തുടങ്ങിയവർക്കൊപ്പം
-
ടി. കെ, പി. ജി, ഒ. എൻ. വി, ദേവരാജൻ മാസ്റ്റർ - ഇന്ദുലേഖ നാടകത്തിന്റെ ഉദ്ഘാടനം 1989
-
ഒ. എൻ. വി, വി. സാംബശിവൻ എന്നിവർക്കൊപ്പം - സംഘവേദിയുടെ ഉദ്ഘാടനം 1984
-
കെ. രാഘവൻ മാസ്റ്റർ, ഒ. എൻ. വി എന്നിവർക്കൊപ്പം സുഭദ്രേ സൂര്യപുത്രിയുടെ ഉദ്ഘാടന ചടങ്ങിൽ
-
കുമാരനാശാൻ സ്മാരകത്തിനു മുന്നിൽ - പല്ലന
-
മാധവൻ പിള്ളയും പൊന്നമ്മയും (മൂത്തച്ഛനും വലിയമ്മയും)
-
ഒ. എൻ. വി. യോടൊപ്പം
-
കോളേജ് ദിനങ്ങളിൽ
-
എ. കെ. ജി. യിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നു (1972)
-
PG യിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നു
-
കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ് 2021 സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയനിൽ നിന്ന് സ്വീകരിക്കുന്നു
-
KSYF ബുള്ളറ്റിൻ - പി . ഗോവിന്ദ പിള്ളയിൽ നിന്നും സ്വീകരിക്കുന്നു
-
പ്രവാസി അവാർഡ് ഗവർണർ ആരിഫ് ഖാനിൽ നിന്നും സ്വീകരിക്കുന്നു
-
കേരള സാഹിത്യഅക്കാദമി അവാർഡ് - സാംസ്കാരിക വകുപ്പ് മന്ത്രി ടി. കെ. രാമകൃഷ്ണനിൽ നിന്നും സ്വീകരിക്കുന്നു -1990
-
സ്വാതിതിരുനാളായി റിസബാവ
-
മരുമകൻ ഗിരീഷ് പുലിയൂർ
-
വി എസും ഓ എൻ വിയും റിഹേഴ്സൽ ക്യാമ്പിൽ
-
മകൾ സ്മിതയും ഭാര്യ രാധയും
-
എം ലീലാവതിക്കൊപ്പം
-
ബാലമോഹൻ തമ്പി, പിരപ്പൻകോട് വി. ശ്രീധരൻ നായർ, വർക്കല രാധാകൃഷ്ണൻ എന്നിവരോടൊപ്പം
-
അടൂർ ഗോപാലകൃഷ്ണനോടൊപ്പം
-
എ കെ ജി, ഇ എം എസ്, എസ് ആർ പി എന്നിവർക്കൊപ്പം പൊതുയോഗത്തിൽ
-
അനിയനോടൊപ്പം (ഇ എം എസിന്റെ മകൻ)
-
അയ്യപ്പപ്പണിക്കർക്കും, ആനന്ദക്കുട്ടനും മറ്റുള്ളവർക്കും ഒപ്പം സുഭദ്രേ സൂര്യപുത്രിയുടെ ഉദ്ഘാടന ചടങ്ങിൽ
-
ചെമ്മനം ചാക്കോ, എം. കെ ജോസഫ് എന്നിവർക്കൊപ്പം
-
ഭാര്യയോടൊപ്പം
-
ദേവരാജൻ മാസ്റ്ററിനൊപ്പം
-
ഇ കെ നായനാർ, പിജി, ശക്തിധരൻ എന്നിവർക്കൊപ്പം
-
ഇ.എം.സിനോടൊപ്പം റിഹേഴ്സൽ ക്യാമ്പിൽ -1986
-
ഇ.എം.എസിനോടൊപ്പം
-
എരുമേലി, എം എം ബഷീർ, ചെറിയനാട് ശിവരാമൻ എന്നിവർക്കൊപ്പം
-
തോപ്പിൽ ഭാസിയുടെ കുടുംബത്തോടൊപ്പം
-
ഐജി എം കെ ജോസഫിനോടൊപ്പം
-
കെ എൻ പണിക്കരോടൊപ്പം
-
കെ വി സുരേന്ദ്രനാഥിനോടൊപ്പം
-
കടമ്മനിട്ടക്കും പെരുമ്പടവത്തിനോടും ഒപ്പം
-
കണിയാപുരം രാമചന്ദ്രനും T K ക്കും ഒപ്പം
-
കാവാലത്തിനോടൊപ്പം
-
എം മുരളിയോടൊപ്പം
-
എം കൃഷ്ണൻ നായരോടൊപ്പം
-
അമ്മയോടൊപ്പം
-
എം പി നാരായണൻ നമ്പ്യാർക്കും പി കെ വേണുകുട്ടൻ നായർക്കും ഒപ്പം
-
എം ടി യോടൊപ്പം
-
എം ടി, ഓ എൻ വി, തലേക്കുന്നിൽ ബഷീർ എന്നിവർക്കൊപ്പം പൊതുയോഗത്തിൽ
-
എൻ ആർ എസ് ബാബു, അനിയൻ, സി പി നാരായണൻ എന്നിവർക്കൊപ്പം
-
ഓ എൻ വിക്കും ജി. കാർത്തികേയനും മറ്റുള്ളവർക്കും ഒപ്പം
-
ഓ എൻ വിക്കും പെരുമ്പടവത്തിനും ഒപ്പം
-
ഒ എൻ വിക്കും പി ജിക്കും ഒപ്പം
-
ഒ എൻ വിക്കൊപ്പം
-
പി എ ബക്കറിനും ടി കെക്കും ഒപ്പം
-
പി എ ബക്കറിനോടൊപ്പം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ
-
പി കെ വേണുക്കുട്ടൻ നായർക്കൊപ്പം
-
പി ഭാസ്കരനോടൊപ്പം
-
പി ജി യോടൊപ്പം സാഹിത്യ ക്യാമ്പിൽ (1990)
-
പി ജിയോടൊപ്പം
-
പി കെ വിക്കും ജയചന്ദ്രനും ഒപ്പം
-
പി കെ വിക്കൊപ്പം
-
പ്രൊഫ്. എസ് ഗുപ്തൻ നായർക്കൊപ്പം
-
ആർ ഗോപിക്കൊപ്പം
-
ആർ പരമേശ്വരൻ പിള്ളക്കും പേരൂർക്കട സദാശിവനും ഒപ്പം താജ്മഹലിനു മുന്നിൽ
-
എസ് എൽ പുരത്തിനോടൊപ്പം
-
ശരത് വയലാറിനോടൊപ്പം
-
ശിവദാസ മേനോൻ, ഗവർണർ സ്വരൂപ് സിംഗ്, അയ്യപ്പപണിക്കർ എന്നിവർക്കൊപ്പം സമ്മേളനത്തിൽ
-
ശൂരനാട് കുഞ്ഞൻപിള്ളക്കൊപ്പം
-
ടി കെ രാമകൃഷ്ണനോടൊപ്പം -1980
-
തെങ്ങമം ബാലകൃഷ്ണനോടൊപ്പം
-
തിരുനല്ലൂർ കരുണകാരനോടൊപ്പം
-
തിരുനല്ലൂരിനോടൊപ്പം
-
ടി കെക്കൊപ്പം
-
ടി കെക്കൊപ്പം
-
വർക്കല രാധാകൃഷ്ണനോടൊപ്പം (1987)
-
വി എസിനും ഒ എൻ വിക്കും ഒപ്പം റിഹേഴ്സൽ ക്യാമ്പിൽ
-
തോപ്പിൽ ഭാസിയുടെ ഭാര്യക്കും മകനുമൊപ്പം
-
തോപ്പിൽ ഭാസിയുടെ ഭാര്യ
-
ഭാര്യയോടൊപ്പം കുമാരനാശാൻ സ്മാരകത്തിനു മുന്നിൽ - പല്ലന
-
ഭാര്യയോടൊപ്പം വയലാർ രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ
-
പിരപ്പൻകോട് ശ്രീധരൻ നായർ, ഡോ. മാധവൻ നായർ (അമ്മയുടെ സഹോദരൻ), ടി എൻ ഭാസി
-
എൻ ശങ്കരനാരായണകുറുപ്പ്, ഭാരതി അമ്മ (അച്ഛനും അമ്മയും)
-
കൈതറ കുഞ്ഞൻ പിള്ള, ലക്ഷ്മി അമ്മ (അപ്പൂപ്പനും അമ്മുമ്മയും)
-
നാരായണ പിള്ള (ഭാര്യാ പിതാവ്)
-
പൊന്നമ്മ (ഭാര്യാ മാതാവ്)
-
അമ്മ
-
മരുമകൻ, കൊച്ചുമകൾ അക്ഷര ഗിരീഷ് മുരളി, മകൾ, നാരായണി, ഉണ്ണിക്കുട്ടൻ
-
ഡോ. മാധവൻ നായർ, പിരപ്പൻകോട് ശ്രീധരൻ നായർ
-
വിവാഹ ഫോട്ടോ
-
ഭാര്യ, എന്റെ അമ്മ
-
സ്മിത മുരളി (മകൾ ), പി. രാധാദേവി ( ഭാര്യ)